ഈശോയുടെ രണ്ടാമത്തെ മോഷൻ പോസ്റ്റർ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയന്നിടിക്കുകയാണ്, ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ജയസൂര്യയെയും ജാഫര്‍ ഇടുക്കിയെയും ഉൾപ്പെടുത്തിയാണ് പോസ്റ്റർ എത്തിയത്. അരുണ്‍ നാരായണ്‍ ആണ് ചിത്രം നിർമിക്കുന്നത് ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് രചന സുനീഷ് വരനാട് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത് എഡിറ്റിങ് ഷമീര്‍ മുഹമ്മദ് പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് എന്നിവരാണ് നിർവഹിക്കുന്നത്.
നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക, ചിത്രത്തിന്റെ ഈശോ എന്ന പേരിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അതൊക്കെ തരണം ചെയ്ത് അണിയറ പ്രവർത്തകർ മുന്നോട്ടുപോകുകയാണ്, ജയസൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
You must be logged in to post a comment Login