ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീയ ചിത്രങ്ങളിൽ ഒന്നായ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിനുള്ള സാധ്യത തള്ളി കളയുകയാണ് സംവിധായകാൻ ജോണി ആന്റണി.“സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപിന് ആഗ്രമുണ്ടായിരുന്നു. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ രണ്ട് വർഷമെങ്കിലും വേണം. മൂസയുടെ തിരക്കഥകൃത്തുക്കൾ രണ്ടായി പിരിഞ്ഞതിനാൽ അതും ബുദ്ധിമുട്ടാണ്” ജോണി ആന്റണി മനോരമയ്ക്ക് ഇന്റർവ്യൂവിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം 2020ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഈ ദിലീപ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകമെന്ന് ജോണി അന്റണി അറിയിച്ചിരുന്നു. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഇന്ന് മലയാള സിനിമയിലെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് രണ്ടാം ഭാഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടെന്നായിരുന്നു എന്ന് അന്ന് ജോണി അന്റണി അറിയിച്ചിരുന്നത്. അന്നും ജോൺ അന്റണി മുന്നോട്ട് വെച്ചിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തിരക്കഥാകൃത്തുക്കൾ വേർപിരിയൽ ആയിരുന്നു
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login