Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വിമാനം തള്ളി നീക്കി യാത്രക്കാരും ജീവനക്കാരും ; വൈറലായി വീഡിയോ

കാഠ്മണ്ഡു: നേപ്പാൾ വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് ലാൻഡ് ചെയ്തിരുന്ന വിമാനത്തിന്റെ ടയർ പൊട്ടി. തുടർന്ന് വിമാനം തള്ളി നീക്കുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.കോൾട്ടിയിലെ ബാജുറ വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

ലാൻഡിംഗ് ഗിയർ പ്രവർത്തിപ്പിക്കവേ വിമാനത്തിന്റെ ടയർ പൊട്ടിയതായി മനസിലാക്കിയ പൈലറ്റ് വളരെ ശ്രദ്ധാപൂർവ്വം വിമാനം ലാൻഡ് ചെയ്യിക്കുകയായിരുന്നു.റൺവേയിൽ വിമാനം നിശ്ചലമായി കിടക്കുന്ന സാഹചര്യത്തിൽ മറ്റു വിമാനങ്ങൾക്കും ഇവിടെ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. തുടർന്ന് റൺവേയിൽ നിന്നും അദ്ദേഹത്തിന് വിമാനം മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാരും മറ്റു ജീവനക്കാരും ഇടപെടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....