Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പൊളിച്ചടുക്കുവാൻ വിവോ; ഇതാ 8040 mAh ബാറ്ററിയിൽ വിവോ പുറത്തിറക്കുന്നു

വിവോയുടെ പുതിയ ടാബ്ലെറ്റുകളാണ് വിപണിയിൽ അടുത്ത വർഷം മധ്യത്തോടുകൂടി വിപണിയിൽ അവതരിപ്പിക്കുന്നത്. കൂടാതെ വിവോയുടെ മറ്റു പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളും അടുത്തവർഷം ആദ്യം തന്നെ വിപണികളിൽ പ്രതീഷിക്കാവുന്നതാണ്. വിവോയുടെ ടാബ്ലെറ്റുകളുടെ കുറച്ചു ഫീച്ചറുകളുടെ സൂചനകൾ ലഭിച്ചിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം വിവോ ടാബ്‌ലറ്റുകൾ പുറത്തിറങ്ങുന്നത് Qualcomm പ്രോസ്സസറുകളിലാണ് എന്നാണ് സൂചനകൾ. Snapdragon 870 പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെ Snapdragon 870 പ്രോസ്സസറുകളിൽ എത്തുകയാണെങ്കിൽ 5ജി സപ്പോർട്ട് ലഭിക്കുന്നതാണ്.

കൂടാതെ മികച്ച ബാറ്ററി ലൈഫിൽ തന്നെ ആയിരിക്കും വിവോ ടാബ്‌ലറ്റുകൾ എത്തുക. ഇപ്പോൾ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ 8040 mAh എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗെയിമുകൾക്ക് വളരെ മുൻഗണന നൽകികൊണ്ട് തന്നെയാണ് വിവോയുടെ ടാബ്‌ലറ്റുകൾ വിപണിയിൽ അവതരിപ്പിക്കുക. കൂടാതെ മികച്ച ആന്തരിക ഫീച്ചറുകളും വിവോയുടെ ടാബ്ലെറ്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. 4ജിബിയുടെ റാംമുതൽ വിവോയുടെ പുതിയ ടാബ്ലെറ്റുകളിൽ പ്രതീക്ഷിക്കാം. വിവോയുടെ പുതിയ ടാബ്‌ലറ്റുകൾ അടുത്ത വർഷം മധ്യത്തോടു കൂടി വിപണിയിൽ പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...