Vismaya News
Connect with us

Hi, what are you looking for?

NEWS

‘ഉണ്ണിഭൂത’വുമായി ഗായത്രി അരുണ്‍

മലയാളി വീട്ടമ്മമാർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് മിനിസ്ക്രീൻ പരമ്പര പരസ്പരത്തിലൂടെ മലയാളികൾക്ക് പരിചിതയായ അഭിനയത്രിയായിരുന്നു ഗായത്രി. പരമ്പരയ്ക്കുശേഷം വൺ എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരം അച്ഛപ്പം കഥകൾ പ്രകാശനം ചെയ്തത് ഈ ഇടയ്ക്കായിരുന്നു. ഓൺലൈനായി മോഹൻലാലാണ് പുസ്തകപ്രകാശനം ചെയ്തത്. പുസ്തകം ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകരുടെ ചോദ്യം, ഇനി എഴുത്തിലേക്ക് തിരിയുകയാണോ എന്നായിരുന്നു. എന്നാൽ എഴുത്തും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഗായത്രി.

ഗായത്രിയുടെ പുതിയ ചെറുകഥ ഉണ്ണിഭൂതം തീർത്തും കുട്ടികൾക്കായി ഗായത്രി എഴുതിയതാണ്. മുത്തശ്ശിക്കഥ കേട്ടുറങ്ങിയ ഒരു ബാല്യം നമുക്ക് പലർക്കുമുണ്ടെന്നും, തന്റെ കുട്ടിക്കാലത്ത് ഏറെ കൊതിച്ച കഥയാണ് പറയുന്നതെന്നാണ് ഇൻസ്റ്റഗ്രാമിൽ ഗായത്രി കുറിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...