ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നാളെ എത്തുമെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ.
ട്രെയിലർ അൗൺസ്മെന്റ് പോസ്റ്റർ എ ആർ റഹ്മാൻ പങ്കുവച്ചു. ട്രെയിലര്‍ ഡിസംബര്‍ 24 ന് ആറ് മണിക്ക് പുറത്ത് വിടുക. സംവിധായകൻ ഫാസില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
You must be logged in to post a comment Login