സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
ഇന്നലെ വൈകീട്ടോടെയാണ് അതുല്യകലാകാരൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചത്. അർബുദ രോഗ ബാധിതനായിരുന്നു.
കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
You must be logged in to post a comment Login