Vismaya News
Connect with us

Hi, what are you looking for?

SPORTS

രണ്ടാം വര്‍ഷവും സെഞ്ചുറി കാണാതെ കോലി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് വിരാട് കോലി. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി ക്രിക്കറ്റ് ആരാധകര്‍ താരതമ്യം ചെയ്യുന്ന കോലി ഇന്ത്യയുടെ റണ്‍ മെഷീനാണ്. സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി കളം നിറയുന്ന കോലിയുടെ ചിറകില്‍ ഇന്ത്യ നിരവധി മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചു.

സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് കോലി ലോകറെക്കോഡ് നേടുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് നായകന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല.

കോലിയുടെ അവസാന സെഞ്ചുറി പിറന്നത് 2019-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ്. പിന്നീട് നിരവധി മത്സരങ്ങള്‍ കളിച്ചെങ്കിലും സെഞ്ചുറി മാത്രം അകന്നുനിന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...