ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’. മലയാളി സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് തന്നെയായിരുന്നു ‘വാത്തി’ ചിത്രം പ്രഖ്യാപിച്ചത്. ഇപോഴിതാ ‘വാത്തി’ എന്ന ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്.
വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
You must be logged in to post a comment Login