Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വെറും 6999 രൂപയ്ക്ക് LED ടിവി; 43 ഇഞ്ച് വരെ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും എല്ലാം വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെയാണ് ടെലിവിഷനുകളും ഇപ്പോൾ ആമസോണിൽ നിന്നും ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Westinghouse എന്ന ബ്രാൻഡിന്റെ ടെലിവിഷനുകൾ. 6999 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. Westinghouse 60 cm (24 Inches) HD Ready LED TV ആണ് 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത്.

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഇപ്പോൾ Westinghouse ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. Westinghouse 80 cm (32 Inches) HD Ready Smart Certified Android LED ടെലിവിഷനുകൾക്ക് ആമസോണിൽ 12499 രൂപയാണ് വില വരുന്നത്. ആൻഡ്രോയിഡിന്റെ ടെലിവിഷൻ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. അതുപോലെ തന്നെ Westinghouse 98 cm (40 Inches) Full HD Smart Certified Android LED ടെലിവിഷനുകൾക്ക് ആമസോണിൽ 16999 രൂപയും കൂടാതെ Westinghouse 106 cm (43 Inches) Full HD Smart Certified Android LED മോഡലുകൾക്ക് ആമസോണിൽ 18,999 രൂപയും ആണ് നിലവിൽ വില വരുന്നത്.

Note : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വിലയിൽ മാറ്റങ്ങൾ വരുവാനും സാധ്യതയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...