തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വർഷം കൂടി ദീർഘിപ്പിച്ച് നൽകികൊണ്ടുള്ള ഉത്തരവിട്ടു ഗതാഗത മന്ത്രി ആന്റണി രാജു.
കോവിഡിന്റെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വർഷത്തിൽ നിന്നും 17 വർഷമായി നീട്ടി നൽകി.
You must be logged in to post a comment Login