Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘പി.എസ്‌.സിക്ക് ഇംഗ്ളീഷിൽ ചോദ്യങ്ങൾ നൽകുന്ന കാര്യം പരിഗണനയിൽ’; പി.എസ്‌.സി

തിരുവനന്തപുരം: പി എസ്‌ സി ചോദ്യപ്പേപ്പറിൽ ഇംഗ്ളീഷിൽ ചോദ്യങ്ങൾ നൽകുന്ന കാര്യം പരിഗണനയിൽ എന്ന് പി എസ്‌ സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് കൂടി പരിഗണിക്കാൻ ആലോചന.

ചോദ്യപേപ്പറിൽ തമിഴ് ഭാഷയിലുള്ള അക്ഷരപിശകുകളും, തർജമ പിശകുകളും ഇത് ജോലിക്കുള്ള അവസരം നഷ്‌ടമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പി എസ്‌ സി സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ളീഷ് ചോദ്യങ്ങൾ കൂടി നൽകാനാണ് പരിഗണിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...