കുവൈത്ത് : 39കാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ നിര്യാതനായി. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന് നായരുടെ മകന് ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്.
മാതാവ് – ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ – ജിജില. മകന് – ശ്രാവണ്‍ പ്രസാദ്. സഹോദരന് – സായി പ്രസാദ്.
You must be logged in to post a comment Login