Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ടൊവിനോയായി മോഹൻലാൽ, ആസിഫായി മമ്മൂട്ടി; വൈറലായി സീനിയർ വെർഷൻ ‘2018’

കേരളക്കര നേരിട്ട മഹാപ്രളയം 2018ലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഓരോ പ്രേക്ഷകന്റെയും നെഞ്ച് നീറി. കണ്ണുകളെ ഈറനണിയിച്ചു. വലിയ പ്രമോഷനോ ഹൈപ്പോ ഒന്നും ഇല്ലാതെ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസും പ്രേക്ഷക മനസ്സും കീഴടക്കി മുന്നേറുന്നതിനിടെ ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

2018 സിനിമ സീനിയർ വെര്‍ഷന്‍ ഫോട്ടോയാണിത്. ടൊവിനോയുടെ വേഷം മോഹൻലാലും ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയും ആയാണ് ഫോട്ടോയിൽ കൊടുത്തിരിക്കുന്നത്. ഒപ്പം ജയറാമും ജ​ഗദീഷും ഉണ്ട്. അപർണ ബാലമുരളിക്ക് പകരം ഉർവശിയാണ് ഫോട്ടോയിൽ. നിരവധി ഫാൻ പേജുകളിലും മറ്റും ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....