Tuesday, June 6, 2023

‘ദി കേരള സ്റ്റോറി’; പ്രതിഷേധങ്ങള്‍ക്കിടെ റിലീസ്, ഒന്‍പതാം ദിനം 100 കോടി ക്ലബ്ബിൽ

വിവാദങ്ങൾക്കിടെ റിലീസായ ‘ദി കേരള സ്റ്റോറി’ 100 കോടി ക്ലബ്ബിൽ. മെയ് അഞ്ചിനാണ് ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്തത്. കണക്ക് പ്രകാരം ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ‘ദി കേരള സ്റ്റോറി’. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles