Monday, September 25, 2023

വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹൻലാലും വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ആരംഭിച്ചു. ഇവർ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി എല്ലാവരെയും ക്ഷണിക്കുന്നു എന്നും ഫോട്ടോ പങ്കുവെച്ചു വാട്ട്സ്ആപ്പിൽ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയും ഇക്കാര്യം പങ്കുവെച്ചു.ലിങ്ക് ഉൾപ്പടെയാണ് താരം പങ്കുവെച്ചത്.

തന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാനല്‍ ഫോളോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലിങ്കിനൊപ്പം മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related Articles

Latest Articles