Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ജിയോയുടെ വൈഫൈ നിങ്ങൾക്ക് ഇപ്പോൾ തുശ്ചമായ വിലയ്ക്ക് വാങ്ങിക്കാം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം. ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത്.

അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് WiFi Mesh Extender JCM0112 .ഇപ്പോൾ 2499 രൂപ വിലയുള്ള ഈ ഉത്പന്നം ഉപഭോക്താക്കൾക്ക് EMI ലൂടെ 117 രൂപയ്ക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫർ നോക്കാം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് റീച്ചാർജ്ജ്‌ ക്യാഷ് ബാക്ക് ഓഫറുകൾ. ജിയോ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം വരെ TC അനുസരിച്ചു ക്യാഷ് ബാക്ക് ആണ് തിരികെ നൽകും.

200 രൂപയ്ക്ക് മുകളിൽ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത്. ഒക്ടോബർ 2 മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...