പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകി പ്രവൃത്തികളെ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു നയിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി ഡബ്ല്യൂ ഡി മിഷൻ ടീം രൂപികരിച്ചു നാലാം തീയതി മുതൽ ഡി എൽ പി ബോർഡുകൾ റോഡിൽ സ്ഥാപിക്കുകയാണ്. കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളില്‍ കാതലായ മാറ്റമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതിനായി മിഷൻ പി ഡബ്ല്യൂ ഡി എന്ന ദൗത്യത്തിന് തന്നെ വകുപ്പ് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കര്‍മ്മപദ്ധതി ഉണ്ടാക്കി നടപ്പാക്കുക, ജനങ്ങളെ വകുപ്പുമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക ഇതാണ് മിഷന് പി ഡബ്ല്യു ഡി യുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു മിഷന് ടീമിനു തന്നെ രൂപം നല്കി.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login