തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘമാണ് ആക്രമം നടത്തിയത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും പിന്തുടർന്ന സംഘം വീടിനകത്ത് കയറി സുധീഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ സഞ്ചരിച്ച ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
സംഘം കാലുമായി ബെെക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിസ്മയ ന്യൂസിന് ലഭിച്ചു
ശരീരമാസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login