Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

മദ്യപാനത്തെ ചൊല്ലി വാക്കുതർക്കത്തിനൊടുവിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർഗോഡ്: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിൽ മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിലാണ് 56 കാരനായ ബാലകൃഷ്‌ണ നായിക്ക് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഉണ്ടായ സംഭവത്തിൽ പ്രതിയായ മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്ന പതിവുള്ള നായിക്ക് ഇന്നലെയും അത് അവർത്തിച്ചതോടെയാണ് ചോദ്യം ചെയ്ത മകനുമായി തർക്കമുണ്ടത്. ഇന്നലെ രാത്രിയിൽ ഉണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായി തുടർച്ചയായി ഇന്ന് പുലർച്ചെയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....