Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഫോട്ടോഗ്രാഫർമാർക്ക് ധനസഹായ വിതരണം നൽകി

മരട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മരടിലെ ഫോട്ടോഗ്രാഫർമാർക്ക് സ്വാശ്യത ആശ്വാസവുമായി സർവന്റ്സ് ഓഫ് സൊസൈറ്റി രംഗത്ത്. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മരട് യൂണിറ്റിലെ പ്രവർത്തകർക്കാണ് മഹാമാരിക്കാലത്ത് ധനസഹായം വിതരണം നടത്തി ശ്രദ്ധേയമായത്.

സർവെൻറ് ഓഫ് സൊസൈറ്റി ചെയർമാനും മുൻ നഗരസഭാ കൗൺസിലറുമായ പി .എ.അബ്ദുൾ മജീദ്ഫോട്ടോ ഗ്രാഫേഴ്സ് മരട് യൂണിറ്റു പ്രസിഡന്റ് സാംസൺ അറക്കലിന് ആദ്യ ചെക്ക് നൽകിഉദ്‌ഘാടനം നിർവഹിച്ചു സെക്രട്ടറി എം പി ഫൈസൽ ,ജില്ലാ പിആർ ഒ സുമൻ മേരി ദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചിത്രം : ഫോട്ടോ ഗ്രാഫേഴ്സ് മരട് യൂണിറ്റിനുള കോവിഡ്ധന സഹായം സർവന്റ് ഓഫ് സൊസൈറ്റി ചെയർമാൻ പി എ അബ്ദുൾ മജീദിൽ നിന്നും പ്രസിഡന്റ് സാംസൺ അറക്കൽ ഏറ്റു വാങ്ങുന്നുഎം.പി.ഫൈസൽ ,സുമൻമേരി ദാസ് സമീപം .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...