Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ചരിത്രത്തെ ഞെട്ടിക്കാൻ ഇൻഫിനിക്സ് !! 160W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമായി

ഇന്ത്യൻ വിപണിയിൽ അത്യാവിശ്യം നല്ല വാണിജ്യം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇൻഫിനിക്സ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്നത് ഇതിന്റെ വില തന്നെയാണ് .ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് ബഡ്ജറ്റ് റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുമായാണ് . എന്നാൽ ഇപ്പോൾ ഇൻഫിനിക്സ് അവരുടെ പുതിയ സ്മാർട്ട് ഫോണുകളുടെ കോൺസെപ്റ്റുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് .ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ടെക്ക് ലോകം ഇൻഫിനിക്സിന്റെ പുതിയ കോൺസെപ്റ്റുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു .അവരുടെ പുതിയ കോൺസെപ്റ്റുകളിൽ എടുത്തു പറയേണ്ടത് ബാറ്ററിയുടെ വിവരങ്ങൾ തന്നെയാണ്.

160W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ സ്മാർട്ട് ഫോണുകളുമായാണ് ഇനി ഇൻഫിനിക്സ് ഇന്ത്യൻ വിപണിയിൽ എത്തുക .ഷവോമിയ്ക്കും റിയൽമിയ്ക്കും ഒരുപടി മുന്നിൽ ഇപ്പോൾ ഇൻഫിനിക്സ് നോക്കിയിരിക്കുന്നു എന്നതാണ് സത്യം .ഷവോമിയുടെ റിയൽമിയും കുറഞ്ഞ സമയം കൊണ്ട് തന്നെയായിരുന്നു ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ചിരിക്കുന്നത് . അവരുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളും വില തന്നെയായിരുന്നു .കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളിൽ ഫോണുകൾ പുറത്തിറക്കുന്നതിൽ മത്സരം തന്നെയായിരുന്നു ഷവോമിയും കൂടാതെ റിയൽമിയും .എന്നാൽ ഇപ്പോൾ മികച്ച ഫീച്ചറുകളിൽ ഈ വർഷം കൂടുതൽ ഫോണുകൾ ഇൻഫിനിക്സിൽ നിന്നും പ്രതീക്ഷിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....