Vismaya News
Connect with us

Hi, what are you looking for?

NATIONAL

അപകടനിലയിൽ ഡൽഹി; വായുമലിനീകരണം അതിരൂക്ഷമായി

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലും വായുമലിനീകരണം അതിരൂക്ഷമായി. കടുത്തമൂടല്മഞ്ഞു രൂപത്തിലാണ് പുക അന്തരീക്ഷത് നിറഞ്ഞ നിൽക്കുന്നത്. ദില്ലിയിൽ പടക്കം പൊട്ടിക്കുന്നത് നിരോദിച്ചിരുന്നെങ്കിലും 12 മണിക്ക് ശേഷവും സാധാരണ പോലെത്തന്നെ പടക്കം പൊട്ടിച്ച് ദീപാരാവലി ആഘോഷം തുടരുകയായിരുന്നു.

ഇതേതുടർന്ന് ദില്ലിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലെ വായുനിലവാരസൂചിക 450 ന്മുകളിലാണ് കാണിക്കുന്നത്. 400 മുതൽ 500 വരെ സൂചിക കാണിക്കുന്നത് ഗുരുതരാവസ്ഥയാണ്.

പുകമഞ്ഞുരൂപപ്പെട്ടതിനെ തുടർന്ന് പലരിലും ശ്വാസ തടസം, അലർജി, ത്രോട്ട് ഇൻഫെക്ഷൻ, ഇച്ചിങ് മുതലായവ അനുഭവപ്പെട്ട് തുടങ്ങി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...