Vismaya News
Connect with us

Hi, what are you looking for?

VIsmayaNews

NATIONAL

46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് സ്വന്തം. മഹാരാഷ്‌ട്രയെ പിന്തള്ളിയാണ് കേരളം ഫൈസ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....

NATIONAL

ഗുജറാത്ത്:ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു.ബിജെപി മുന്‍ ജില്ലാ അധ്യക്ഷ മധുബന്‍ ജോഷിയാണ് മരിച്ചത്. അയല്‍വാസിയുമായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു....

NATIONAL

ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശില്‍ ട്രെയിനു തീപിടിച്ച് 8 പേര്‍ക്ക് പരുക്ക്. ന്യൂഡല്‍ഹി – ദര്‍ഭംഗ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ട്രെയിനിന്റെ മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍...

KERALA NEWS

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അരലക്ഷം പേര്‍ പങ്കെടുക്കും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. സിപിഐഎമ്മിനെ...

KERALA NEWS

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്‌സ് മാതൃകയുടെ ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ സിംഗ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കത്തയച്ചു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ടോട്ടക്‌സ് മാതൃകയില്‍...

KERALA NEWS

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങിക്കഴിഞ്ഞു. തീർത്ഥാടനത്തിനായി കെ.എസ്.ആർ.ടി.സിയും പൂർണ്ണസജ്ജമായി. തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും. 481 സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. മകരവിളക്ക് സമയത്ത് അത്...

KERALA NEWS

പാലക്കാട്: പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറാണ് വല്ലപ്പുഴ റെയില്‍വേ...

KERALA NEWS

നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് പ്രതികരിച്ചു മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്. ധൂർത്ത് എന്നത് കുപ്രചാരണമാണ് എന്നും ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ് ഇത് എന്നും ജനങ്ങളിലേക്ക് ഇറങ്ങാൻ...

KERALA NEWS

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന്...

KERALA NEWS

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....