Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി ഫ്‌ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത...

KERALA NEWS

എറണാകുളം: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്മെന്റില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതായാണ് സിസിടിവി ദൃശ്യം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്...

KERALA NEWS

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു. ഡ്രൈവിങ്...

Latest News

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

EDUCATION

ഓണ്‍ലെെൻ ഗ്രൂപ്പുകളില്‍ നിന്നും സാമൂഹികമാധ്യമങ്ങളില്‍ നിന്നും നമ്പരുകള്‍ ശേഖരിച്ച് കുട്ടികളെ കെണിയിലാക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നു.ഓണ്‍ലെെൻ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് മൊബെെല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ അതിന്റെ ഉപയോഗം രക്ഷിതാക്കള്‍ കൂടി ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്....

KERALA NEWS

പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ബഹു.ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനും, ഡോ. രാജൻ ഗുരുക്കൾ, ഡോ. സജി ഗോപിനാഥ് എന്നിവർ വൈസ് ചെയര്‍മാന്മാരും, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ....

KERALA NEWS

സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ്വ കൗൺസലിങ് ക്ലാസ്സുകളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ്...

KERALA NEWS

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082,...

KERALA NEWS

കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി. എറണാകുളം കോതമംഗലത്ത് അരുംകൊല. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി...

EDUCATION

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം.കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം...

KERALA NEWS

കൊവിഡിനെ തുടർന്ന് ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിലെന്ന് എം എൽ എ കെ കെ ശൈലജ. ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും ബജറ്റിലെ ശ്രദ്ധ ക്ഷണിക്കലിലിൽ കെ ശൈലജ ഇക്കാര്യം...

KERALA NEWS

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ...

KERALA NEWS

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പും, തമിഴ്നാട് പൊലീസും ചേർന്ന് പരിശോധന കർശനമാക്കി. കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. ഒപ്പം...

KERALA NEWS

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ. തുടർച്ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. അപകടത്തിൽ കാലിന് പരുക്കേറ്റതിനാലാണ് ഹാജരാകാതിരുന്നതെന്ന് വിഷ്ണു പറഞ്ഞു. കാസർഗോട്ടെ വീട്ടിൽ നിന്നാണ് പൊലീസ് വിഷ്ണുവിനെ...