Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

LATEST NEWS

ബംഗ്ലൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. അനീഷിന്‍റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ...

LATEST NEWS

രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ ജാംനഗര്‍...

LATEST NEWS

ന്യു​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യും വാം​ഗ് യി ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ-​ചൈ​ന പ്ര​ശ്‌​നം...

LATEST NEWS

ദില്ലി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ്‌ ദിയു,...

LATEST NEWS

ചെങ്കല്‍പ്പേട്ട്: തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടില്‍ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ വൈറലാകുന്നു.സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്.വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഒരു കൂട്ടം പെൺകുട്ടികളും...

LATEST NEWS

ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതി വീടിനുള്ളില്‍ മരിച്ച നിലയില്‍. കാസര്‍​ഗോഡ് സ്വദേശിയായ ശ്രുതിയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫീസില്‍ സബ്...

LATEST NEWS

ന്യൂഡൽഹി: കൊറോണ മൂലം മരിച്ചവർക്കുള്ള ധനസഹായം വ്യാജ രേഖകൾ ഉപയോഗിച്ച് അനർഹർ കൈപ്പറ്റിയിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ വ്യാജരേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പ്...

LATEST NEWS

നോവവാക്സ് കോവിഡ് വാക്സിന് ഡി.സി.ജി.ഐ ( ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ അനുമതി. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണിത്.നോവവാക്സ് വാക്സിൻ കൗമാരക്കാർക്ക് നൽകാനുള്ള അനുമതി ആദ്യം ലഭിക്കുന്നത് ഇന്ത്യയിലാണ്.12...

LATEST NEWS

കോവിഡ് പ്രതിരോധത്തിന് ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം....

NEWS

ന്യൂഡല്‍ഹിയില്‍നിന്നു ദോഹയിലേക്കു പോയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ പുക കണ്ടതിനെത്തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കുകയായിരുന്നെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. പുലര്‍ച്ചെ 3.50നാണ് ന്യൂഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടത്....