Vismaya News
Connect with us

Hi, what are you looking for?

All posts tagged "kozhikodu"

KERALA NEWS

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഊടെയായിരുന്നു സംഭവം....

KERALA NEWS

കോഴിക്കോട് കാളാണ്ടിത്താഴത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.വഴി യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബാണ് മരിച്ചത്....

KERALA NEWS

കോഴിക്കോട് നാദാപുരം കടമേരിയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. 8 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും...

KERALA NEWS

കോഴിക്കോട് പുതിയങ്ങാടി എടക്കൽ ബീച്ചിൽ കളിക്കുന്നതിനിടെ കടലിൽ വീണ ഫുട്ബോൾ എടുക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ഏലത്തൂർ പാവങ്ങാട് ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അബ്ദുൾ ഹക്കീം(11) ആണ് മരിച്ചത്....

KERALA NEWS

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റിൽ തീപിടുത്തമുണ്ടായി. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിശമ്ന സേനയെ...

KERALA NEWS

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....