Huawei Watch Fit എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ Huawei Watch Fit എന്ന വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം. ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 1.64-inch AMOLED HD ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 70% സ്ക്രീൻ ടു ബോഡി റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ വാച്ചുകളിൽ അണ്ടർ ഡിസ്പ്ലേ ലൈറ്റ് സെൻസറുകളും നൽകിയിരിക്കുന്നു . മറ്റൊരു പ്രധാന സവിശേഷത എന്തെന്നാൽ ഇതിലെ ഫിറ്റ്നസ് ഓപ്ഷനുകൾ തന്നെയാണ് .12 ആനിമേറ്റഡ് ഫിറ്റ്നസ് കോഴ്സുകളും കൂടാതെ 44 സ്റ്റാഡേർഡിസ്ഡ് ഫിറ്റ്നസ് വ്യായാമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ ഈ വാച്ചുകളിൽ 96 മികച്ച വർക്ക് ഔട്ട് മോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു . running, walking, cycling, swimming അടക്കമുള്ള ഓപ്ഷനുകളും Huawei Watch Fit വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത്.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login