Vismaya News
Connect with us

Hi, what are you looking for?

NEWS

ഭാവനയുടെ പ്രണയഗാനം, ഭജറംഗി 2വിന്റെ വീഡിയോ പുറത്ത്

ഭാവന നായികയായ ചിത്രമായിരുന്നു ഭജറംഗി 2. എ ഹർഷ സംവിധാനം ചെയ്‍ത ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. എ ഹർഷയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. വിജയമായി മാറിയ ചിത്രത്തിന്റെ പുതിയൊരു ഗാനം ഇപോൾ പുറത്തുവിട്ടിരിക്കുകയാണ് .

ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഭജറംഗി 2വെന്ന ചിത്രത്തിലെ നായകനും നായിക ഭാവനയും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. അർജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കെ കല്യാണാണ് ചിത്രത്തിന്റെ ഗാന രചന. ജയണ്ണ ഫിലിംസിൻറെ ബാനറിൽ ജയണ്ണയാണ് ഭജറംഗി 2 നിർമിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് കുമാർ. സ്വാമി ജെ ഗൗഡയാണ് ഭജറംഗി 2വിന്റെ ഛായാഗ്രഹണം. ഡോ രവി വർമ്മ, വിക്രം എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...