ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.
വിൻസ് പാറ്റൺ എന്ന മാധ്യമപ്രവർത്തകൻ ടെസ്ലക്കെതിരെ പരാതി കൊടുത്തു. ഇത് കാരണം ആരെങ്കിലുമൊക്കെ മരണപ്പെടുമെന്നാണ് വിൻസ് പറയുന്നത്.
മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.
You must be logged in to post a comment Login