ബെസ്റ്റ് ഹ്യൂമൻ റൈറ്റ് ആക്ടിവിസ്റ്റിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത് മൂഴിയിൽ സുരേഷിനെയാണ്.
ആഗോള മനുഷ്യാവകാശ ദിനത്തിൽ ആണ് തിരുവനന്തപുരം ജില്ലയിലെ ബെസ്റ്റ് ഹ്യൂമൻ റൈറ്റ് ആക്ടിവിസ്റ്റ് ആയി ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് മൂഴിയിൽ സുരേഷിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
എറണാകുളം വൈ എം സി എ യിൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ പി മോഹൻദാസിനെ കയ്യിൽനിന്നും സുരേഷ് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡണ്ട് ടി കെ അബ്ദുൽ അസീസ്, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
You must be logged in to post a comment Login