Vismaya News
Connect with us

Hi, what are you looking for?

Automobile

ഏറ്റവും മികച്ച ഫീച്ചറുമായി എത്തുന്നു ഹ്യൂണ്ടായ് സ്റ്റാർഗസർ..

MPV സെഗ്‌മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ സുസുകി എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ് എത്തുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് കെഎസ് എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എംപിവിയാണ് സ്റ്റാർഗസർ എന്ന പേരിൽ ഇന്ത്യയിലെത്തുക. കിയ വിപണിയിലെത്തിക്കുന്ന കാറൻസ് എംപിവിയുടെ ഹ്യുണ്ടേയ് പതിപ്പായിരിക്കും സ്റ്റാർഗസർ. അടുത്ത വർഷം ആദ്യം ഇന്തൊനീഷ്യൻ വിപണിയിലും തുടർന്ന് ഇന്ത്യൻ വിപണിയിലും സ്റ്റാർഗസർ എത്തും.

ഇന്തൊനീഷ്യൻ വിപണിയിൽ സുസുക്കി എർട്ടിഗ, ഹോണ്ട ബിആര്‍–വി, മിറ്റ്സുബിഷി എക്സ്പാൻഡർ, നിസാൻ ലിവൈന തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുമ്പോൾ ഇന്ത്യയിലെ പ്രധാന എതിരാളി എർട്ടിഗയും കാർനെസുമായിരിക്കും. ക്രേറ്റയും അൽക്കസാറും നിർമിച്ച അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും നിർമിക്കുക.

കാർനെസിനെപ്പോലെ ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ക്രേറ്റയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളും ഗിയർബോക്സുമായിരിക്കും പുതിയ വാഹനത്തിനും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...