കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെ എസ് യു. സേർച്ച് കമ്മിറ്റി ഒറ്റപ്പേര് മാത്രം നിർദേശിച്ചത് യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ എസ് യു പറഞ്ഞു.
സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാമാസ് ആവശ്യപ്പെട്ടു.
അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്.
You must be logged in to post a comment Login