ജോലിക്കായി സമരം ചെയ്യുന്ന കായികതാരങ്ങളെ കാണാൻ വിസമ്മതിച്ച് കായികമന്ത്രി വി.അബ്ദുറഹിമാൻ. മന്ത്രിയുടെ ഓഫീസിൽ രണ്ട് മണിക്കൂർ കാത്തിരുന്ന ശേഷം കായികതാരങ്ങൾ മടങ്ങി.
ചർച്ചയ്ക്ക് വിളിച്ചിട്ട് പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. സമരം കൂടുതൽ ശക്തമാക്കും.
സർക്കാർ നിരന്തരം അനീതി കാണിക്കുന്നെന്ന് കായികതാരങ്ങൾ പ്രതികരിച്ചു.
You must be logged in to post a comment Login