ട്വന്റി 20 ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന് സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് റിസ്വാന് ഈ അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.
You must be logged in to post a comment Login