ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി കമന്ററി ബോക്സിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന.
സ്റ്റാർ സ്പോർട്സ് ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ‘സംതിങ് ഈസ് കുക്കിങ്’ എന്ന പേരിൽ വിഡിയോ പങ്കുവച്ച സ്റ്റാർ സ്പോർട്സ്.
ശാസ്ത്രി കമൻ്ററിയിലേക്ക് തിരികെയെത്തുമെന്ന കൃത്യമായ സൂചനകൾ നൽകിയിട്ടില്ല.
You must be logged in to post a comment Login