Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിങ്ങൾക്ക് eSIM ഇപ്പോൾ ആക്റ്റിവേറ്റ് ചെയ്യണോ; എങ്കിൽ ഇതാ

വൊഡാഫോൺ ഐഡിയ ഈ വർഷം ആദ്യം തന്നെ അവരുടെ ഈ സിം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം തന്നെ SMSeSim നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐ ഡി 199 എന്ന നമ്പറിലേക്ക് അയക്കുക. അതിനു ശേഷം നിങ്ങൾക്ക് കൺഫർമേഷൻ മെസ്സജ് വരുന്നതായിരിക്കും. അതിനു ശേഷം നിങ്ങൾക്ക് ഒരു OR കോഡ് നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐഡിയിലേക്ക് വരുന്നതായിരിക്കും. അതിനു ശേഷം നിങ്ങളുടെ മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ കണക്റ്റ് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിൽ പോകുക ശേഷം മൊബൈൽ ഡാറ്റ സെലെക്റ്റ് ചെയ്യുക. ശേഷം ആഡ് ഡാറ്റ പ്ലാൻ എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്യുക. അവസാനമായി നിങ്ങൾക്ക് വന്ന QR കോഡ് സ്കാൻ ചെയ്യുക.

മറ്റു വൊഡാഫോൺ ഐഡിയ പ്ലാനുകൾ

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ്. അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ. ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്. അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ്. ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ്.

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്. 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അടുത്തതായി 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ്. 501 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട്. 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അവസാനമായി നോക്കുന്നത് 901 രൂപയുടെ പ്ലാനുകൾ ആണ്. 901 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ്. 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...