ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് V V ക്ലിനിക്ക് ജംഗ്ഷനിൽ വീണ്ടും വലിയ കുഴി രൂപം കൊണ്ടിരിക്കുന്നു. രണ്ടു മാസം മുൻപ് ഇതേ സ്ഥലത്തിനു 10 മീറ്റർ അകലത്തിൽ വലിയൊരു കുഴിയുണ്ടായി. ഒരാഴ്ച മുൻപാണ് ഇപ്പോഴത്തെ കുഴിക്ക് ആരംഭമായത്. അധികാരമുള്ള നിരവധിപേർ ഇതുവഴി കടന്നു പോയെങ്കിലും തിമിരം ബാധിച്ചിരുന്നതു കൊണ്ട് കുഴി കാണാനാവാത്തതിനാലാകാം , ഇപ്പോൾ കുഴി വലുതായി ഇരുചക്രവാഹനങ്ങൾ വീണുതുടങ്ങി. വലിയ വാഹനങ്ങൾ കുഴിയിൽ വീഴുമ്പോഴാണ് ഓടിക്കുന്നവർ വിവരം അറിയുന്നത്. കണ്ണും, കാതും പ്രവർത്തനക്ഷമമായ ഏതെങ്കിലും അധികൃതർ ഒന്ന് കണ്ടെങ്കിൽ ………. അനുശോചനം ഒഴിവാകുമായിരുന്നു..
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
KERALA NEWS
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
You must be logged in to post a comment Login