Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഫ്ലാറ്റിലെ പീഡനം: മാ​ർ​ട്ടി​ൻ ജോ​സ​ഫി​ൻറെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; കൊ​ച്ചി ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: കൊ​ച്ചി​യി​ലെ ഫ്ലാറ്റിൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ മു​ണ്ടൂ​ർ പു​ലി​ക്കോ​ട്ടി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ൻറെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത് വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ്. അ​തി​നാ​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വൈ​കി​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി വൈ​കി​യെ​ന്ന​ത് പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പറഞ്ഞു. കി​രാ​ലൂ​രി​ലെ ച​തു​പ്പു​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു​ള്ള വ​ന​ത്തി​ന​ക​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് മാ​ർ​ട്ടി​നെ പി​ടി​കൂ​ടി​യ​ത്. മു​ണ്ടൂ​രി​ൽ മാ​ർ​ട്ടി​ൻറെ വീ​ടി​നോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് ഈ ​സ്ഥ​ലം.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പോ​ലീ​സ് മു​ണ്ടൂ​ർ മേ​ഖ​ല​യി​ൽ രാ​വും പ​ക​ലും മാ​ർ​ട്ടി​നു​വേ​ണ്ടി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നു സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ പാ​വ​റ​ട്ടി കൈ​ത​മു​ക്ക് സ്വ​ദേ​ശി ധ​നേ​ഷ്, ശ്രീ​രാ​ഗ്, ബ​ന്ധു കൂ​ടി​യാ​യ ജോ​ൺ ജോ​യ് എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​ടു​വി​ൽ മാ​ർ​ട്ടി​ൻ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​വും തൃ​ശൂ​രി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...