Aged people
കൗമാരക്കാരിൽ വിഷാദ രോഗവും ഉത്ക്കണ്ഠയും വർദ്ധിച്ചു വരുന്നത് ഏറെ ചർച്ച ചെയ്ത വിഷയമാണ്. അതിനൊരു കാരണമായി പറയുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം തന്നെയാണ്.
കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ പറ്റാത്ത കാരണങ്ങളാണ് ഇതൊക്കെയെന്ന് തോന്നിയേക്കാം.. സോഷ്യൽ മീഡിയയിൽ ലൈക്ക് കുറയുന്നതും റിപ്ലൈ കിട്ടാത്തതും എല്ലാം നമ്മുടെ യുവത്വങ്ങളെ ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
ടെൻഷൻ അടിക്കേണ്ട കാര്യങ്ങളാണോ ഇതൊക്കെ എന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നിയേക്കാം… പക്ഷെ ഇതെല്ലാം ഉത്കണ്ഠയ്ക്ക്കും വിഷാദ രോഗത്തിനും ഇടവെയ്ക്കുന്നുണ്ട്.
You must be logged in to post a comment Login