Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും. കലഹങ്ങളും തർക്കങ്ങളിലും ഇടപെടാതിരിക്കുക; ഇന്നത്തെ ജാതകം

മേടം

കുടുംബാംഗങ്ങൾ എല്ലാം ഒത്തു കൂടും.പ്രവർത്തനരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

ഇടവം

ഈശ്വരാനുകൂല്യം കൊണ്ട് മാത്രം ചി ല കാര്യങ്ങൾ സാധിക്കും.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേ ണ്ടിവരാം.യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.

മിഥുനം

അസാധ്യമായ ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും. കലഹങ്ങളും തർക്കങ്ങളിലും ഇടപെടാതിരിക്കുക.

കർക്കിടകം

പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വസ്തു ഇടപാടുകൾ ലാഭകരമാകും. സ്വർണ്ണ ആഭരണങ്ങൾ സമ്പാദിക്കും.

ചിങ്ങം

ഈശ്വരാധീനം ഉള്ള ദിവസമാണിന്ന്. വിവാഹ ജീവിതം ഊഷ്മളമാകും. ചെലവുകൾ നിയന്ത്രിക്കും. രാഷ്ട്രീ യപ്രവർത്തകർക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരും.

കന്നി

വരുമാനം വർദ്ധിക്കും.വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. പല കാര്യങ്ങളും മന്ദഗതിയിൽ ആകും. പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

തുലാം

മികച്ച പ്രവർത്തനങ്ങൾക്കുള്ള അം ഗീകാരം ലഭിക്കാനിടയുണ്ട്.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം

വിചാരിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ ഒരു കടം വീട്ടാൻ കഴിയും.

ധനു

ഉപരിപഠനത്തിന് അവസരം ലഭിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മകരം

പല കാര്യങ്ങൾക്കും തടസ്സം നേരി ടുന്ന ദിവസമാണ്.എന്നാൽ കഠിനശ്ര മത്തിലൂടെ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥന മുട ങ്ങാതെ നടത്തുക.തീർത്ഥയാത്ര നടത്താനിടയുണ്ട്.

കുംഭം

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും.ആരോഗ്യം തൃപ്തി കരമാണ്.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മീനം

ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വരുമാനം മെച്ചമാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...