കൊല്ലം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കൊല്ലം ജില്ലയിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോഷ്ണക്കാവ് വാർഡിൽ ജെ ജെ ഭവനിൽ ജയകുമാറിന്റെ മകൻ ജിതിൻ( 24 വയസ്സ് )ആലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു… ഇന്നലെ വൈകുന്നേരം എറണാകുളത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വച്ചായിരുന്നു അപകടം..കൃത്യസമയത്ത് ട്രെയിൻ ലഭിക്കാതെ വന്നതുകൊണ്ട് യാത്ര ബൈക്കിലാക്കുകയായിരുന്നു. സുഹൃത്ത് ഓടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ജിതിൻ റോഡിലേക്ക് തെറിച്ചുവീണു മരണപ്പെടുകയായിരുന്നു.. നാട്ടിലെ പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജിതിന്റെ വിയോഗം ഒരു ദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്..ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഭൗതികശരീരം വീട്ടുവളപ്പിൽ സംസ്കരിക്കും
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
KERALA NEWS
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...