സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവരെ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നിർബന്ധിത അവധിയും എടുപ്പിക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യണമെങ്കിൽ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇനിയും വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ വാക്സിനേഷൻ നൽകാനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.പൂർണ വാക്സിൻ സ്വീകരിച്ച വിവരം ട്രാക്കിങ് ആപ്ലിക്കേഷനായ തവക്കൽനയിൽ രേഖപ്പെടുത്തിയിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.വാക്സിനെടുക്കാത്തവർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കാതെ വീട്ടിലിരുന്ന് ജോലി ചെയ്യാം. ഓഗസ്റ്റ് 9 തിങ്കളാഴ്ച വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. അതിനുള്ളിൽ വാക്സിൻ എടുത്തില്ലെങ്കിൽ തൊഴിലാളികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കണം. ഇത് വാർഷികാവധിയായി കണക്കാക്കും.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login