Vismaya News
Connect with us

Hi, what are you looking for?

WEB DESK 2

LATEST NEWS

കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ആളുകളോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ വാട്ട്‌സ്ആപ്പിലില്ലാത്ത നിരവധി ഫീച്ചറുകള്‍...

LATEST NEWS

ജിയോ പുറത്തിറക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് വിപണിയിൽ എത്തുമെന്ന് സൂചന. ഗൂഗിളുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11-ലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും, ഇന്റര്‍നെറ്റില്‍...

NEWS

എജിആര്‍ കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിർത്തേണ്ടിവരുമെന്ന് മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ അറിയിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ 28 കോടിയോളം വരിക്കാരും 20,000 ത്തോളം നേരിട്ടോ അല്ലാതെയുള്ള തൊഴിലാളികളും പ്രതിസന്ധിയിലായേക്കാമെന്നാണ്...

LATEST NEWS

തേമ്പാംമൂട് വാല് പാറ കോളനിയിൽ സ്പോടക വസ്തു പൊട്ടി തെറിച്ച് ഒരാൾ മരണപെട്ടു. ഇളമ്പ പാറയടി സ്വദേശി 46 വയസുള്ള മുരളിയുടെ മൃതദേഹമാണ് വെഞ്ഞാറമൂട് വാലുപാറയിലെ ഭാര്യ വീടിനു സമീപത്തായി കണ്ടെത്തിയത്.വെഞ്ഞാറമൂട് പോലീസ്...

LATEST NEWS

4 ജി നെറ്റ് വർക്ക് സ്പീഡ് കൂട്ടി റിലയൻസ് ജിയോ. ഓക്‌ലയുടെ റിപ്പോർട്ടിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് സ്പീഡ് 13.08...

LATEST NEWS

വോഡഫോണ്‍ ഐഡിയ പ്രതിസന്ധിയിലായാൽ ഏകദേശം 140 മുതല്‍150 ദശലക്ഷം 2ജി വരിക്കാരെ വരെ ബാധിക്കുമെന്നു റിപ്പോര്‍ട്ട്.ഈ ഉപയോക്താക്കളില്‍ മിക്കവാറും മറ്റു നെറ്റ് വർക്കിലേക്ക് പോയേക്കുമെന്നു വ്യവസായ എക്‌സിക്യൂട്ടീവുകളും അനലിസ്റ്റുകളും വെളിപ്പെടുത്തുന്നു. 2ജിയുടെ നിരക്കിനെക്കാള്‍...

LATEST NEWS

ഇപ്പോൾ എവിടെ നോക്കിയാലും ട്രോളിങ് ആണ്. ഫേസ്ബുക്, യൂട്യൂബ്… എന്നിങ്ങനെ എല്ലായിടത്തും. എന്നാൽ ഈ ഒരു വിഷയം കണക്കിലെടുത്ത് ട്രോളിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. പൊതു വ്യക്തികള്‍, സ്വാധീനം...

LATEST NEWS

ഈ കാലത്ത് യൂട്യൂബ് ഉപയോഗിക്കാത്തവരായി ആരും കാണില്ല. ഇപ്പോൾ ഇതാ കൂടുതൽ ഫീച്ചറുമായി യൂട്യൂബ്.വീഡിയോ കാണല്‍ കുറച്ച് കൂടി സ്മാര്‍ട്ടാക്കുന്ന ഫീച്ചറുകള്‍ ആണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ദൈർഘ്യം കൂടുതലുള്ള വീഡിയോകളിലെ ഇഷ്ടപ്പെട്ട ചാപ്റ്ററുകളിലേക്ക്...

LATEST NEWS

ടെലിഗ്രാമിന്‌ പുറമെ പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പിന്റെ വെബ്സൈറ്റ് സംവിധാനമായ വാട്സ്ആപ്പ് വെബ്.ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് വെബിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ വെബ് അനുഭവം നൽകുന്നതാണ് പുതിയ...

LATEST NEWS

സുരക്ഷയുടെ കാര്യത്തിൽ ടെലിഗ്രാമിൽ നിരവധി ടിപ്‌സ് ആൻഡ് ട്രിക്‌സ് ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ… ക്രോസ്പ്ലാറ്റ്‌ഫോം സേവനം, ഓപ്പൺസോഴ്‌സ്, എൻഡ്ടുഎൻഡ് എൻക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയൽ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം...