Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

ENTERTAINMENT

ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്....

Latest News

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത് കെ-റെയിലും ആര്‍.വി.എന്‍.എല്ലും. 439 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍...

KERALA NEWS

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി ഫ്‌ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത...

ENTERTAINMENT

അനശ്വര രാജൻ നായികയാകുന്ന ചിത്രമാണ് ‘മൈക്ക്’. വിഷ്‍‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ‘മൈക്കി’നുണ്ട്. ഇപ്പോഴിതാ ‘മൈക്ക്’ എന്ന ചിത്രത്തിന്റെ റിലീസ്...

ENTERTAINMENT

സിനിമകളിൽ ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ അഭിനയിക്കുന്നതിന്റെ പേരിൽ നടി ദുർഗ കൃഷ്ണയ്ക്കെതിരെ വരുന്ന അധിക്ഷേപ കമന്റുകളിൽ പ്രതികരണവുമായി ഭർത്താവ് അർജുൻ രവീന്ദ്രൻ. നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധങ്ങൾ ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും,...

ENTERTAINMENT

200 തവണയെങ്കിലും താൻ മഹാവീര്യർ കണ്ടിട്ടുണ്ടെന്നും നിരവധി തവണ മഹാവീര്യ കണ്ടിട്ടും താൻ സന്തുഷ്ടനാണെന്നും മഹാവീര്യർ തന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ എബ്രിഡ് ഷൈൻ. താൻ ഇതുവരെ ചെയ്തതിൽ വച്ച്...

ENTERTAINMENT

സിനിമപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി ടീം പൊന്നിയിൻ സെൽവൻ. സുവർണ കാലഘട്ടത്തിന്‍റെ ശിൽപിയും ദീർഘദർശിയുമായ രാജരാജ ചോളനായി വേഷമിടുന്ന ജയം രവിയുടെ ഗ്രാൻഡ് പോസ്റ്റർ പുറത്തിറക്കി. തമിഴ്, തെലുങ്ക്,...

ENTERTAINMENT

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കടുവ. ചിത്രം ഇന്നലെ തീയേറ്ററുകളിലെത്തി. ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായിക സംയുക്ത മേനോൻ...

ENTERTAINMENT

ബിലഹരി രചനയും സംവിധാനവും നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് ‘കുടക് 2025’. എ ബിലഹരി എക്സ്പിരിമെന്‍റ്സ്, എസ് വി കെ പ്രൊഡക്ഷൻസ്, റാം ഡി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി...

ENTERTAINMENT

വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ‘ഏക് വില്ലൻ റിട്ടേൺ’സിന്‍റെ ആദ്യ പ്രമോ പുറത്തിറങ്ങി. 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ‘ഏക് വില്ല’ന്‍റെ തുടർച്ചയായ ചിത്രത്തിൽ ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പടാനി, താര...

ENTERTAINMENT

വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ഏക് വില്ലൻ റിട്ടേൺസിൻറെ ട്രെയിലർ പുറത്തിറങ്ങി. 2014 ലെ ആക്ഷൻ ത്രില്ലർ ഏക് വില്ലൻറെ തുടർച്ചയായ ചിത്രത്തിൽ ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പടാനി, താര സുതാരിയ...

ENTERTAINMENT

തമിഴ് നടൻ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അർജുൻ അരങ്ങേറ്റം കുറിക്കുന്നത് ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ...

ENTERTAINMENT

സായി പല്ലവി പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രമാണ് ‘വിരാട പർവം’. ജൂണ് 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ചിത്രം സട്രീമിംഗ് ആരംഭിച്ചു. സായ്...