Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

ENTERTAINMENT

ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്....

Latest News

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത് കെ-റെയിലും ആര്‍.വി.എന്‍.എല്ലും. 439 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍...

KERALA NEWS

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി ഫ്‌ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത...

ENTERTAINMENT

മോഹൻലാൽ സംവിധായകനാകുന്ന ചിത്രം ബറോസ് ചിത്രീകരണം പൂർത്തിയായി. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ടീം ബറോസിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. 2019 ഏപ്രിലിൽ...

ENTERTAINMENT

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകര്‌ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ മൈലാഞ്ചി 2022 എന്ന...

ENTERTAINMENT

തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയും ബോളിവുഡിലെത്തുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യുടെ നാഗ ചൈതന്യയുടെ ലുക്ക്പു റത്തുവിട്ടിരിക്കുകയാണ്. ആമിര്‍ ഖാൻ നായകനായ ചിത്രത്തിൽ ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ...

ENTERTAINMENT

തരംഗമായി വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗര്‍ ട്രെയിലർ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്‌ഷൻ ത്രില്ലർ അഞ്ച് ഭാഷകളിൽ റിലീസിനെത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് ടാഗ് ലൈൻ....

ENTERTAINMENT

സിനിമാലോകത്ത് തന്നെ തരംഗമായിമാറിയ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ നോട്ടിസ്. വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കി...

ENTERTAINMENT

പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ സാഹസിക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രണവ് തന്നെയാണ് വീഡിയോ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. കൂറ്റൻ പാറയിൽ വളരെ ഈസിയായി പ്രണവ് കയറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ നിരവധി...

ENTERTAINMENT

ആത്മഹത്യ ചെയ്യില്ല, എന്നെ ലക്ഷ്യം വച്ചുള്ള ഉപദ്രവങ്ങൾ കൂടുന്നു: തനുശ്രീ ദത്ത തനിക്കെതിരേ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് പിന്നിലെന്നും കടുത്ത മാനസിക സംഘർഷമാണ്...

ENTERTAINMENT

ചിമ്പു ചിത്രം ‘മാനാട്’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്. മാധ്യമങ്ങളോട് സംസാരിക്കവേ നാഗ ചൈതന്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. താൻ ആയിരിക്കില്ല ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ വ്യക്തമാക്കി. റാണ ദഗുബാട്ടി...

ENTERTAINMENT

2021 ലെ ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന്. അഹമ്മദ് കബീറാണ് (മധുരം) മികച്ച സംവിധായകൻ. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ...

ENTERTAINMENT

‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സൂരജ് കെ.ആർ. ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാൻസ്...