Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം | ബസ് യാത്രകളിൽ  ലഘുഭക്ഷണം നൽകിക്കൊണ്ട്  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച്  വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ...

KERALA NEWS

വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്....

LOCAL NEWS

കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ് ഇറക്കി. കൊല്ലം ജില്ലാ കളക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ആശ്രയകേന്ദ്ര നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ആശ്രയ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തണമെന്ന...

LOCAL NEWS

കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടത്ത് ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും...

LOCAL NEWS

കല്ലമ്പലം നാവായിക്കുളം തട്ട് പാലത്തിനുസമീപം ദേശീയ പാതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്ക്.കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട്...

LOCAL NEWS

കടക്കാവൂരിൽ അമ്മയേയും സഹോദരനേയും മാതാവിന്റെ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിയിൽ.കഴിഞ്ഞ ദിവസം വെളുപ്പിന് 2 മണിയോട് കൂടിയായിരുന്നു സംഭവം. മണ്ണാത്തി മ്മൂല താമസിക്കുന്ന പ്രതിയുടെ കുഞ്ഞമ്മയായ സുശീലയെയും മാതാവിനെയും സഹോദരനേയും ആണ് വെട്ടി...

LOCAL NEWS

വക്കം പണയിൽകടവ് പാലത്തിന് സമീപം അറവുമാലിന്യവും മനുഷ്യവിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. പണയിൽകടവ് പാലത്തിനു സമീപത്തുള്ള കാടുകയറിയ പ്രദേശത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാലിന്യങ്ങളിൽ നിന്നുള്ള...

LOCAL NEWS

പള്ളിക്കൽ മൂതലയിൽ ചായക്കട തീപിടിച്ച് നശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു കടയ്ക്ക് തീപിടിച്ചത്. കെ.കെ കോണം ജിംഷാദ് മൻസിലിൽ ഷിഹാബുദ്ദീൻ (58) ൻ്റെ ഉടമസ്ഥതയിലുള്ള മൂതല പാലത്തിന് സമീപത്തെ ചായ ,പലചരക്ക് എന്നിവ...

LOCAL NEWS

കൊല്ലത്ത് മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ...

LOCAL NEWS

വർക്കല ഊന്നിൻമൂട് pwd റോഡിനുസമീപം ഇലകമണ് സ്വദേശികളായ അർജുനൻ, പ്രീത ദമ്പതികളുടെ പെട്ടിക്കടയും സാധനങ്ങളും നശിപ്പിച്ചു. ഹൃദൃരോഗിയും വൃക്കരോഗിയുമായ അർജുനനും, കരൾ രോഗിയായ പ്രീതയും ചികിത്സയ്ക്ക് വേണ്ടിയും ജീവനോപാദിക്കു വേണ്ടിയും ആരംഭിച്ച കടയാണ്...

LOCAL NEWS

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. 3 പേരെ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത...

LOCAL NEWS

ശ്രീധരണ ധർമസംഘം ട്രസ്റ്റ് പുതിയ ബോർഡ് അംഗങ്ങൾ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംബരാനന്ദയെയും തെരഞ്ഞെടുത്തു. ട്രഷററായി സ്വാമി ശാരദാനന്ദയെയും തിരഞ്ഞെടുത്തു. പുതിയ ഭാരവിവാഹികളെ തിരഞ്ഞെടുത്തുകഴിഞ്ഞുള്ള...