Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

KERALA NEWS

തിരുവനന്തപുരം: പൂഞ്ഞാറിൽ (Poonjar) അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി (KSRTC) ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി....

LATEST NEWS

ചെങ്ങന്നൂർ ഇടനാട് കൈതക്കാട്ട് വീട്ടിൽ ഹരികുമാറിന്റെ കൈ കാലുകൾ തല്ലിയൊടിച്ച കേസിലെ പ്രതി ഇടനാട് സ്വദേശി വേദ സജിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ അരവിന്ദൻറെ വീട്ടിൽ നിൽക്കുകയായിരുന്നു ഹരികുമാറിന് നേരെ...

KERALA NEWS

കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോഴിക്കോട്...

LATEST NEWS

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെന്റ് ചെയ്തത്. ജ്യോതി സുധാകര്‍ മരിച്ച വ്യക്തിയുടെ ഫോണ്‍...

KERALA NEWS

കോഴിക്കോട്: മദ്യലഹരിയിൽ ബൈക്കോടിച്ച് വരുന്നത് തടഞ്ഞപ്പോള്‍ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത്...

KERALA NEWS

കണ്ണൂർ: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് തടവുപുള്ളികൾ അക്രമാസ്കതരായി. കണ്ണൂര്‍ ജില്ലാ ജയിലിലാണ് സംഭവം. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളാണ് അക്രമാസ്കതരായത്. ലഹരി കേസിലെ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവരാണ്...

LATEST NEWS

ഇടുക്കി: വരിസംഖ്യ നല്‍കിയില്ലെന്ന് ആരോപിച്ച് ഡയാലിസിസ് രോഗിയെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ ടാക്‌സി അസോസിയേഷൻ അംഗങ്ങളും ഡ്രൈവര്‍മാരും തടഞ്ഞുവെച്ചതായി പരാതി. മൂന്നാർ കോളനിയില്‍ താമസിക്കുന്ന സുന്തർ എന്ന ഡ്രൈവറെയാണ് സ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിടുന്നതിന്...

LATEST NEWS

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി ബാലന്റെ മകൻ രതീഷ്(39) ആണ് മരിച്ചത്. ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രതീഷ് മദ്യപിച്ച്‌ വീട്ടിലെത്തുകയും, ബഹളം വയ്ക്കുകയുമായിരുന്നു....

LATEST NEWS

അധ്യാപക ദിനചാരണത്തോടനുബന്ധിച്ചു വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ പ്രമുഖ സംസ്‌കൃത പണ്ഡിതനും, ശ്രേഷ്ടധ്യാപകനുമായ ശ്രീ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ വസതീയിലെത്തി ആദരിച്ചു. താദവസരത്തിൽ സ്കൂൾ ചെയർമാൻ A A റഷീദ്, മാനേജർ...

KERALA NEWS

തിരുവനന്തപുരം: പൂന്തുറയിൽ അയൽവാസികൾ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു. പൂന്തുറ സ്വദേശി ആമിനക്കാണ് മർദ്ദനമേറ്റത്. ആമിനയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. നൗഷാദ്, സുധീർ എന്നിവരാണ് അമിനയെ മർദ്ദിച്ചത്....