Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

KERALA NEWS

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ്(20) കാസർകോട് കാഞ്ഞങ്ങാട്...

LATEST NEWS

കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതായി നാട്ടുകാര്‍. എലത്തൂര്‍ പോലീസ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കൊറോണ മാനദണ്ഡം ലംഘിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം...

LATEST NEWS

കോട്ടയം: കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങവേ സ്റ്റേഷന് മുന്നിൽ വെച്ച് എസ്ഐയെ പിടികൂടി. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി കൈക്കൂലി വാങ്ങുമ്പോൾ...

LATEST NEWS

കൊല്ലം: ശാസ്താംകോട്ടയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തൊടിയൂർ സ്വദേശികളായ ദിലീപ്, ഷാനു, ശൂരനാട് സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വേങ്ങ ആറാട്ടുകുളം സ്വദേശിനി രാധാമണിയുടെ വീടിന്...

KERALA NEWS

പത്തനംതിട്ട : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഉപയോഗ ശൂന്യമായ പയറുവർഗങ്ങൾ ഉപയോഗിച്ച് ഗാന്ധി ചിത്രം ഒരുക്കുകയാണ് ചിത്രകാരൻ വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ പയർ വർഗങ്ങൾ ചിത്രരചനയ്ക്കുള്ള മാധ്യമമാക്കുകയായിരുന്നു....

LATEST NEWS

തിരുവനന്തപുരം:നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കിന്റെ ഉദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.”ഐ ലവ് ട്രിവാൻഡ്രം ” എന്നെഴുതിയ സെൽഫി പോയിന്റ് അടക്കം മനോഹരമായ കാഴ്ചകളാണ് പൊന്നറ പാർക്കിൽ തയാറാക്കിയിട്ടുള്ളത്മേയർ...

LATEST NEWS

പോത്തൻകോട്: വേങ്ങോട് സ്വദേശിയായ വീട്ടുടമയെ ക്രൂരമായി മർദ്ദികകുകയും വെട്ടുകത്തികൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തു.വെയിലൂർ കുറക്കട സ്വദേശി അരുണാണ് പിടിയിലായത്. 2008ൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച കേസിൽ...

KERALA NEWS

ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഏഴുപേരാണ്...

LATEST NEWS

ആറ്റിങ്ങൽ: ചിങ്ങം 1 ഓഗസ്റ്റ് 17 ചൊവ്വാഴ്ച കർഷക ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും ആദരിക്കുന്നു. സംമിശ്ര കർഷകൻ, യുവ കർഷകൻ, ക്ഷീര കർഷകൻ, വാഴ,...

LATEST NEWS

ആറ്റിങ്ങൽ: ഓണ കൃഷിക്കുവേണ്ടിയാണ് 5 ഇനം തൈകൾ നഗരസഭാ കൃഷിഭവനിലൂടെ വിൽപ്പനക്ക് ഒരുക്കിയത്. ചതുരപയർ, ഹൈബ്രിഡ് പപ്പായ, ചെടിമുരിങ്ങ, അഗസ്തി, കറിവേപ്പ് എന്നീ 5 ഇനം തൈകളാണ് 50 രൂപക്ക് നൽകുന്നത്. താൽപര്യമുള്ളവർ...