Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

ENTERTAINMENT

തിയേറ്ററുകളില്‍ നിറഞ്ഞാടി ഫഹദ് ഫാസില്‍ ചിത്രം ആവേശം. ആഗോളതലത്തില്‍ ചിത്രം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷന്‍ മാത്രം ഏകദേശം 3.30 കോടി രൂപയാണ് എന്നാണ് പുറത്ത്...

LOCAL NEWS

ഒന്നര വർഷം മുമ്പുണ്ടായ മഴയിൽ തകർന്ന റോഡിൽ ഇപ്പോഴും ഗതാഗതം വിദൂരം.ചിറയിൻകീഴ് പണ്ടകശാല പുളിമൂട് കടവിൽ നിന്നും കരിന്തല ഭാഗത്തേക്ക് പോകുന്ന റോഡ് തകർന്ന് ഗതാഗതം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.നാലു മാസം മുൻപ്...

LOCAL NEWS

വെള്ളറട: കാക്കതൂക്കിക്കുസമീപം കാർ 30 അടിയോളം താഴ്ചയിൽ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാക്കതൂക്കി ജങ്ഷനുസമീപം കൊടുംവളവിലാണ് അപകടം.കാക്കതൂക്കി കയറ്റത്തിലെ വളവിൽവച്ച് എതിരേവന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ സമീപത്തെ...

LATEST NEWS

ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശല്യമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ സ്വദേശി സുബീഷാണ് (22) അറസ്റ്റിലായത്.കുളപ്പടയിലെ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളെ ഇയാൾ ലഹരി ഉപയോഗിച്ചശേഷം...

LATEST NEWS

ആറ്റിങ്ങൽ: നഗരം ഇനിമുതൽ ബി കാറ്റഗറിയിൽ. ആഴ്ചയിലെ പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.99 ശതമാനമാണ്. അതിനാൽ ബി കാറ്റഗറി മേഖലയിൽ സർക്കാർ നിർദ്ദേശപ്രകാരം പാലിക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും ആയിരിക്കും നാളെ മുതൽ...

LOCAL NEWS

മലയോരമേഖലയിലെ പ്രധാന പാതയായ വിതുര-തൊളിക്കോട് റോഡിലെ ദുരിതയാത്രയ്‌ക്ക് പരിഹാരമില്ല.മന്നൂർക്കോണം മുതൽ വിതുര കലുങ്ക് വരെയുള്ള വളവുകളാണ് പ്രധാന അപകടക്കെണികൾ. വീതിയില്ലാത്ത റോഡ്, കുണ്ടും കുഴിയും എന്നിവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നു.വീതിയില്ലാത്തതും വളവുകൾ നിറഞ്ഞതുമായ റോഡ്...

LOCAL NEWS

അയിരൂർ :പ്രായപൂർത്തിയായ പെൺകുട്ടികളെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ വ്യത്യസ്ത സംഭവങ്ങളിൽ ഒളിവിൽ കഴിഞ്ഞ രണ്ടു പ്രതികളെ വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ജനാർദനപുരം സ്വദേശി സനുവാണ് (26) പിടിയിലായ പ്രതികളിലൊരാൾ. 2019-ൽ...

LOCAL NEWS

കേരള സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിമാനൂർ കൃഷി ഭവന്റെ സഹകരണത്തോടെ എട്ടാം വാർഡിലെ 150 പേർക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം...

LATEST NEWS

ആറ്റിങ്ങൽ തച്ചൂർകുന്നിൽ മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് സംഭവം.കടുവയിൽ, കൊക്കോട്ടുകോണത്ത് വീട്ടിൽ കൊച്ചുമണി ആണ് മരണപ്പെട്ടത്. തച്ചൂർകുന്നിൽ മരം മുറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി...

LOCAL NEWS

കിളിമാനൂർ പുതിയ കാവ് ജംഗ്ഷനിൽ വാഹനാപകടം.യുവാവ് മരണപ്പെട്ടു . സ്കൂട്ടർ യാത്രികനായ ചാത്തൻപാറ, പറങ്കിമാംവിള , വലിയവിള, തെക്കുംകര വീട്ടിൽ വിജയൻ (40) ആണ് മരിച്ചത്.ഇന്നലെ രാത്രി 8 മണിയോടെ കാറും സ്കൂട്ടറും...

LATEST NEWS

കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിൽ 2015 2020 കാലഘട്ടത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. 2015 – 2020 കാലഘട്ടത്തിൽ...